ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചു; അതിരുകടന്ന് ഗവർണർ

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ ക്രിമിനൽ എന്ന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ക്രിമിനലുകൾക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവർണറുടെ പ്രതികരണം. യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് മന്ത്രി പറഞ്ഞതിനോടാണ് ഗവർണറുടെ ഈ പ്രതികരണം.

also read: വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ല എന്നും ചട്ടലംഘനം നിയമപരമായി നേരിടുമെന്നും ഗവർണർ പറഞ്ഞു.

also read: വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

അതേസമയം ഗവർണർ വയനാട് സന്ദർശിക്കും.മാവോയിസ്റ്റ് ഭീഷണി ഉൾപ്പെടെ നിലനിൽക്കുകയാണ് ഗവർണറുടെ സന്ദർശനം. നേരത്തെ സുരക്ഷാ പ്രശ്നങ്ങൾ കാരണം സന്ദർശനം മാറ്റിവെച്ചിരുന്നു.ഇന്ന് വൈകിട്ട് വിമാന മാർഗം കണ്ണൂരിലെത്തും. നാളെ രാവിലെ വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജേഷിന്റെ വീട് സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News