തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ്; തിരിച്ചയച്ച് ഗവര്‍ണര്‍

തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍. മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്‍ണര്‍. ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും.

ALSO READ: കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം; എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News