ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകൾ നേര്‍ന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഹൃദ്യമായ ഓണാശംസകൾ നേര്‍ന്നു. മനുഷ്യർ സന്തോഷത്തോടെ ജീവിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ പുതുക്കുന്നതാണ് ഓണമെന്നും സമൃദ്ധിയുടെ ഈ ഉത്സവകാലം കേരളം നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാന്‍ ‍ ഒരുമിച്ച് കൈകോര്‍ക്കാം എന്നാണ് അദ്ദേഹം ആശംസിച്ചത്.

also read :കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

“മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതല്‍ അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാന്‍ ‍ നമുക്ക് കൈകോര്‍ക്കാം”- ഗവര്‍ണർ ആശംസിച്ചു.

also read :കേരളത്തിൽ ഇ വി വിപ്ലവം : വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News