ശേഷിക്കുന്ന ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് ബില്ലുകളിലാണ് ഒപ്പിട്ടത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നിയമ പോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് നടപടി.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; ഒടുവിലത്തെ കണക്ക് പ്രകാരം പോളിങ് 71.16 ശതമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here