വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക അംഗീകരിക്കാതെ ഗവർണർ

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക അംഗീകരിക്കാതെ ഗവർണർ. പട്ടികയിൽ സർക്കാരിനോട് റിപ്പോർട്ട് ചോദിച്ചു. മൂന്നംഗ പട്ടികയാണ് ഗവർണരുടെ അംഗീകാരത്തിനായി സർക്കാർ നൽകിയത്. എന്നാൽ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ മുബാറക് പാഷ ചാൻസലർക്ക് രാജിക്കത്ത് നൽകി. വ്യാഴാഴ്ച നേരിട്ട് രാജ്ഭവനിൽ എത്തിയാണ് രാജിക്കത്ത് നൽകിയത്. നിലവിൽ ഗവർണർ രാജിക്കത്തിൽ തുടർനടപടി സ്വീകരിച്ചിട്ടില്ല.

ALSO READ: ഫിസിക്സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News