കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുസാറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റിൽ നടന്ന അപകടം ഞെട്ടിക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ് ഫെസ്റ്റിനിടയിൽ നടന്ന തിക്കിലും തിരക്കിലും നിരവധിപേർക്ക് പരിക്കേൽക്കുകയും നാല് പേർ മരണപ്പെടുകയും ചെയ്തു.

ALSO READ: കുസാറ്റ് അപകടത്തില്‍ മരിച്ച നാലുപേരുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

ഫെസ്റ്റിനിടയിൽ മഴ പെയ്തതിനാൽ കൂടി നിന്നവരെല്ലാം ഓഡിറ്റോറിയത്തിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടയിലാണ് അപകടം. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പൊതുദർശനത്തിന് വയ്ക്കും.

ALSO READ: കുസാറ്റ് ടെക് ഫെസ്റ്റ് അപകടം; മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News