ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നത്: കടകംപള്ളി സുരേന്ദ്രൻ

ഭീമന്റെ വഴി സിനിമയിലെ കൊസ്‌തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. എൻ്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്തേപ്പ് പറഞ്ഞപോലെയാണ് ഗവർണർ കേന്ദ്രആഭ്യന്തര മന്ത്രിയെ വിളിക്കാൻ പറഞ്ഞത്. കേരളത്തിന്റെ ആദ്യ കൊസ്തേപ്പ് പ്രതിപക്ഷ നേതാവാണ്. ഒരു വികസന പ്രവർത്തനവും താൻ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. എന്ത് വികസന പ്രവർത്തനം വന്നാലും അതിന്മേൽ ചാടി വീഴുമെന്നും അദ്ദേഹം വിമർശിച്ചു.

Also Read: പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍

വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചിട്ട് പ്രതിപക്ഷം ഇപ്പോൾ തങ്ങളുടെ കൂടെ പദ്ധതിയാണെന്ന് പറയുന്നത് മോശം കാര്യമാണ്. എം വിൻസെന്റ് എംഎൽഎ ആളെക്കൂട്ടി വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

Also Read: പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News