വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത് : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്താം എന്ന് കരുതുന്നതെങ്കില്‍ ആ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:  ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാല സംഘർഷഭരിതമാക്കുന്നു: മന്ത്രി ആർ ബിന്ദു

കേരളത്തില്‍ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ഗവര്‍ണര്‍ എന്നത് വളരെ ഗൗരവമുള്ള ഒരു സ്ഥാനമാണ്. എല്ലാ ക്രിമിനല്‍ ആക്ടിവിറ്റീസിന്റെയും മുന്നില്‍ നില്‍ക്കുന്ന പ്രധാന ആളായി ഗവര്‍ണര്‍ മാറിരിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News