‘ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ജോലിയുടെ ഭാഗമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ അനുശോചനത്തിൽ പറഞ്ഞു.

ALSO READ: സഞ്‌ജുവിനെ ഔട്ടാക്കിയ തീരുമാനം; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News