യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്, വിസിക്ക് തിരിച്ചടി:വോട്ട് എണ്ണാന്‍ ഹൈക്കോടതി വിധി

യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ ഹൈക്കോടതി വിധി. മാറ്റിവയ്ക്കാത്ത വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹര്‍ജികളിലെ ഉത്തരവുകള്‍ക്ക് വിധേയം.ബാലറ്റ് പേപ്പറുകള്‍ സുരക്ഷിതമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് സിന്‍ഡിക്കറ്റ് നിലവിലുള്ളതെന്ന് ഹൈക്കോടതി.വോട്ടെണ്ണല്‍ 3:00 മണിക്ക് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News