ക്ഷേമപെന്‍ഷന്‍കാരെ ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍, ആദ്യ ഗഡു വിതരണം ഈയാഴ്ച

ക്ഷേമപെന്‍ഷന്‍കാരെ ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍. ഓണത്തിനോട് അനുബന്ധിച്ച് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. ഈയാഴ്ചയില്‍ ഒരു ഗഡു വിതരണം ചെയ്യും. അടുത്തമാസം ആദ്യം രണ്ട് ഗഡു വിതരണം ചെയ്യും. ഓണത്തിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കും.

ALSO READ: കളിപ്പാട്ടമാണെന്ന് കരുതി, കൈയില്‍ സൂക്ഷിച്ചത് വെടിയുണ്ട; ഒടുവില്‍ പൊലീസിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News