കോട്ടയത്ത് കാണാതായ ഗ്രേഡ് എസ്‌ഐ കെ രാജേഷ് തിരിച്ചെത്തി

കോട്ടയത്ത് കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ രാജേഷ് തിരിച്ചെത്തി.ഇന്ന് രാവിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് എത്തിയത്.പൊലീസുകാരനെ കാണാനില്ലെന്ന പരാതില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്തിരുന്നു. ഈ മാസം 14ന് നൈറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം എസ് ഐയെ കാണാതാകുകയായിരുന്നു മാനസിക സമ്മര്‍ദം മൂലം മാറിനിന്നതാണെന്ന് മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News