ഗ്രാമീൺബന്ദ്‌: കേരളത്തിൽ രാജ്‌ഭവൻ മാർച്ച്‌

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്തകിസാൻ മോർച്ച  ഗ്രാമീൺ ബന്ദിന്‌ ആഹ്വാനംചെയ്‌ത 16ന്‌ കേരളത്തിൽ വിവിധയിടങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും.

ALSO READ: കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയായി

സംയുക്ത ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻമോർച്ചയുടെയും ആഭിമുഖ്യത്തിൽ രാവിലെ 10ന്‌ തിരുവനന്തപുരത്ത്‌ രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ്‌ മാർച്ചും ധർണയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News