മദ്യലഹരിയില്‍ ക്രൂര മര്‍ദനം; പേരമകന്റെ മര്‍ദനമേറ്റ വൃദ്ധ മാതാവ് മരിച്ചു

പേരമകന്റെ മര്‍ദ്ദനമേറ്റ വൃദ്ധ മാതാവ് മരിച്ചു. കുറ്റ്യാടി മാവുള്ളചാലില്‍ ഖദീയ 85 ആണ് മരിച്ചത്. ഖദീയയുടെ മകളുടെ മകന്‍ ബഷീര്‍ ശനിയാഴ്ച ഉച്ചക്ക് മദ്യലഹരിയില്‍ ഖദീയയെ മര്‍ദിച്ചിരുന്നു.

തുടര്‍ന്ന് രാത്രി 8 മണിയോടെ ഖദിയ മരിക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബഷീറിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News