ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് വയറുനിറഞ്ഞോ? എങ്കില്‍ ഇനി ഒരു കിടിലന്‍ ജ്യൂസ് ആകാം…

ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് വയറുനിറഞ്ഞോ? എങ്കില്‍ ഇനി ഒരു കിടിലന്‍ ജ്യൂസ് ആകാം…ഉച്ചയ്ക്ക് ഊണിന് ശേഷം തയ്യാറാക്കാം കിടിലന്‍ മുന്തിരി ജ്യൂസ്.

ചേരുവകള്‍

മുന്തിരി – അരക്കിലോ

പഞ്ചസാര – 12 ടേബിള്‍ സ്പൂണ്‍

Also Read :അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം മാഞ്ഞാലി ബിരിയാണി

തയാറാക്കുന്ന വിധം

ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ മുക്കി വച്ച മുന്തിരി നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനില്‍ നികക്കെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക.

Also Read : അസമില്‍ പ്രളയക്കെടുതി രൂക്ഷം; രണ്ടുമരണം സ്ഥിരീകരിച്ചു

തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയില്‍നിന്ന് തൊലി വിട്ടുവരുന്നത് കാണാം. പൂര്‍ണമായി തൊലി വിട്ടുവന്നു കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ആറിയതിനു ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് തൊലി മാറ്റുക. വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News