ഹനുമാൻ കുരങ്ങ് പിടിയിൽ, ശുചിമുറിയിൽ നിന്നാണ് വലയിലായത്

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി.പാളയത്തുള്ള ജർമൻ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. കുരങ്ങ് ആരോഗ്യവാനെന്ന മൃഗശാല അധികൃത്രര്‍ അറിയിച്ചു.

നേരത്തെ പാളയം പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളമരിത്തില്‍ വിശ്രമിക്കുമ്പോള്‍ കണ്ടെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളില‍െ പെൺകുരങ്ങാണിത്.

ALSO READ: റീല്‍സുകള്‍ പ്രചരിപ്പിക്കുന്നു, എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News