കേരളത്തിൽ ഭക്ഷ്യസംസ്കരണ രംഗത്ത് മികച്ച അവസരം: മന്ത്രി പി രാജീവ്

ഭക്ഷ്യ സംസ്കരണ രംഗത്ത് മികച്ച അവസരമുള്ള സംസ്ഥാനമാണ് കേരളമെന്നും വ്യാവസായ വളർച്ചയ്ക്ക് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പി രാജീവ്. വേൾഡ് ഫുഡ് ഇന്ത്യ 2023 ഭാഗമായി ‘കേരളത്തിലെ ഭക്ഷ്യ സംസ്കരണ മേഖലയിലെ അവസരങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ മന്ത്രി പി രാജീവുമായി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. വ്യാവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ
ബില്ല, ഗവൺമെന്‍റ് ഓഫ് ഇന്ത്യ മുൻ സെക്രട്ടറിയും സംസ്ഥാന സർക്കാരിന്‍റെ ഉപദേശകനുമായ ഡോ. അജയ് കുമാർ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

ALSO READ: അദാനി കമ്പനിക്കെതിരായ ലേഖനം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News