അരുവി സന്ദർശിക്കാൻ എത്തിയ അഞ്ചം​ഗ സംഘം അരുവിയിൽ കുടുങ്ങി

കോട്ടയം പൂഞ്ഞാർ തീക്കോയി മംഗളഗിരി മാർമല അരുവി സന്ദർശിക്കാൻ എത്തിയ അഞ്ചം​ഗ സംഘം അരുവിയിൽ കുടുങ്ങി. കനത്ത മഴയെ തുടർന്ന് പെട്ടന്നുണ്ടായ മലവെള്ളപാച്ചിൽ കാരണം അഞ്ചുപേരും പാറയുടെ മുകളിൽ നിലയുറപ്പിച്ചിരിക്കുന്നു.

ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനത്തിനെത്തിയ ഒരാൾ അപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു. നിരവധിപേർ ഇവിടെ ഒഴുക്കിൽപെട്ട് മരിച്ചിട്ടുണ്ട്.

also read; വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍; ശ്രമം തുടർന്ന് ജീവനക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News