തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്

തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 100 ലധികം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന. ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലാണ് റെയ്ഡ്.

Also Read; പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News