ഓപ്പറേഷന്‍ പാനം; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന. സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ പാനം എന്ന പേരില്‍ സംസ്ഥാനത്തെ 42 ഹോട്ടലുകളിലാണ് പരിശോധന. 250 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 50 സംഘമായാണ് പരിശോധന നടത്തുന്നത്. കോടികളുടെ തട്ടിപ്പ് നടന്നതയാണ് കണ്ടെത്തല്‍. വൈകിട്ട് മൂന്നുമണി മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ALSO READ: ‘സത്യപ്രതിജ്ഞ കഴിഞ്ഞു, ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തുടങ്ങി’, ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News