ജിഎസ്ടി വെട്ടിപ്പ്: സംസ്ഥാന വ്യാപക റെയ്ഡ്

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ജി.എസ്.ടി വകുപ്പ് പരിശോധന നടക്കുന്നത്.

ALSO READ: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടല്‍: മന്ത്രി ആര്‍ ബിന്ദു

ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് പരിശോധന തുടങ്ങിയത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന. ആക്രി വ്യാപരവുമായി ബന്ധമില്ലാത്തവരുടെ പേരിൽ ജി എസ് ടി രജിസ്ട്രേഷൻ.  ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയത്.  വ്യാജ ബില്ലുകൾ പരിശോധനയിൽ കണ്ടെത്തി.

ALSO READ: മെട്രോയില്‍ കെജ്‌രിവാളിനെതിരെ ഭീഷണി ചുവരെഴുത്ത്; അറസ്റ്റിലായ യുപി സ്വദേശിക്ക് ജാമ്യം നല്‍കി കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News