സി ഇ എസ് 2024ല്‍ തിളങ്ങി ജിടെക് കമ്പനികള്‍; സംസ്ഥാനത്തെ പത്ത് ഐടി കമ്പനികള്‍ പങ്കെടുത്തു

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഷോകളില്‍ ഒന്നായ സി ഇ എസ് 2024ല്‍ പങ്കെടുത്ത് കേരളത്തിലെ ഐടി പാര്‍ക്കുകളിലെ ജിടെക് കമ്പനികള്‍. പത്ത് കമ്പനികളാണ് ജിടെക്കിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സി ഇ എസില്‍ പങ്കെടുത്തത്.

ആഗോള തലത്തില്‍ മികച്ച സാങ്കേതികവിദ്യകളും നൂതന ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സി ഇ എസില്‍ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് ലഭിച്ചത് നെറ്റ്വര്‍ക്കിംഗിനും നിക്ഷേപ ലഭ്യതയ്ക്കുമുള്ള അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), മൊബിലിറ്റി, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി.

Also Read: ബാബരി മസ്ജിദ് മുതല്‍ രാംമന്ദിര്‍ വരെ; മാധ്യമങ്ങളും നിലപാടിലെ ഇരട്ടത്താപ്പും

മിറോക്‌സ് സൈബര്‍ സെക്യൂരിറ്റി ആന്റ് ടെക്‌നോളജി, ആക്‌സിയ ടെക്‌നോളജീസ്, ജിടെക്, എഡിഫൈ ഡാറ്റാ സയന്‍സ്, കോഡ്‌സ് ആപ്പ്. തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി വോട്ട് വണ്ടി യാത്ര തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

വോട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച് സംസ്ഥാനത്ത് 100 ശതമാനം പോളിങ് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലകളില്‍ അതത് കളക്ടര്‍മാര്‍ വോട്ട് വണ്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ റോളര്‍ സ്‌കേറ്റിംഗ്, ഫ്ളാഷ് മോബ്, ചെണ്ട മേളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. തിരുവനന്തപുരം കവടിയാറില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News