ഗവൺമെന്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്കൽ ട്രാക്ടർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അഗ്രികൾച്ചർ / ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ അഗ്രികൾച്ചർ/ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക് ട്രാക്ടർ/മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

Also read:എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും കുര്‍ബാന തര്‍ക്കം

താത്പര്യമുള്ളവർ ജനുവരി 24ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2953150.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News