സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ സംസ്‌കൃതം ഐ ടി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അഥവാ പിഎച്ച്ഡിയാണ് അടിസ്ഥാന യോഗ്യത.

READ ALSO:വാൽ ചതിച്ചു, ഇൻഡിഗോയ്ക്ക് പണി കിട്ടി; ഒടുക്കിയത് വലിയ പിഴ

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്നിന് രാവിലെ 11ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്‌കൃതം സാഹിത്യം വകുപ്പില്‍ അഭിമുഖ്യത്തിന് ഹാജരാകേണ്ടതാണ്. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 29ന് മുമ്പായി hodsahitya@ssus.ac.in എന്ന മെയിലില്‍ അയയ്‌ക്കേണ്ടതാണ്.

READ ALSO:ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News