ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ച്ചർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം ഐ. ടി. വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് അഥവ പിഎച്ച്. ഡി. യുമാണ് അടിസ്ഥാന യോഗ്യത.

Also read:ലെജന്‍ഡ് ടെന്നീസ് ലീഗ്: റോയല്‍ ഡെക്കാന്‍ ടസ്‌കേഴ്‌സിന്റെ ലോഗോ പ്രകാശിപ്പിച്ചു

താല്പര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും hodsahitya@ssus.ac.in എന്ന മെയിലിലേയ്ക്ക് അയയ്ക്കുക. അവസാന തീയതി ജനുവരി 22. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

Also read:‘ക്യാമ്പസിൽ കെ എസ് യുവും ഫ്രറ്റേണിറ്റിയും നിരന്തരം അക്രമം അഴിച്ചുവിടുന്നു’: മഹാരാജാസ് യൂണിയൻ ചെയര്‍പേഴ്‌സണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News