മൂന്ന് കിലോയോളം കഞ്ചാവുമായി അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

മൂവാറ്റുപുഴയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ മൂവാറ്റുപുഴ പൊലീസിന്റെ പിടിയില്‍.അസം സ്വദേശികളായ ഫരിദുല്‍ ഇസ്ലാം,ഹൊബിബുര്‍ റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്.

Also Read: ചൂട് കാലത്ത് വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്: ദുബായ് പൊലീസ്

ഇന്നലെ രാത്രി 9:30ഓടെ മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളിയിലെ സബ്സ്റ്റേഷന്‍ പടിയിലുള്ള അന്യസംഥാന തൊഴിലാകളുടെ താമസസ്ഥലത്തുനിന്നുമാണ് ഇവര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News