സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം. വർക്ക്ഷോപ്പ്‌ ഇൻസ്ട്രക്ടർ ഇൻ ഇലക്‌ട്രിക്കൽ എൻജിനിയറിങ് തസ്തികയിലെ ഒരു ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിലാണ് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നത്. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത (ബന്ധപ്പെട്ടവിഷയത്തിൽ ഡിപ്ലോമ/തത്തുല്യം), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഏഴിന് രാവിലെ 10.30-ന്‌ ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖത്തിന്‌ ഹാജരാകണം.

Also Read; രണ്ടാമതും വന്നാൽ അപകടകരമാണ്; ഡെങ്കിപ്പനിയിൽ ആഗോള ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News