പെരിന്തൽമണ്ണയിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

പെരിന്തൽമണ്ണയിൽ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആശുപത്രിയുടെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. രാവിലെ സമീപവാസികൾക്ക് മണം വന്നതിനെ തുടർന്ന് കോട്ടേജിൻ്റെ ഉടമ വന്ന് ജനലിൽ കൂടി നോക്കിയപ്പോഴാണ് യുവാവ് മരണപെട്ട നിലയിൽ പായയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്നത് കണ്ടത്.

Also Read; ‘വർഗ്ഗീയ പ്രചാരണം നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്‌തു’, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി കെ സനോജ്

കോട്ടേജ് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിപരിശോധന നടത്തിപരിശോധന നടത്തിവരികയാണ്.

Also Read; വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്‌ക്കെത്തുന്നു ഒരു ഹ്യൂമണോയ്ഡ് റോബോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News