മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അന്യസംസ്ഥാന തൊഴിലാളി

മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ലൈംഗികാതിക്രമം. മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിലാണ് സംഭവം. 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ജാർഖണ്ഡ് സ്വദേശിയായ സെലി ആണ് പ്രതി. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു.

Also Read; പത്തനംതിട്ടയിലെ വയോധികന്റെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News