പെരുമ്പാവൂരില്‍ അതിഥി തൊ‍ഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു

പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു. രാവിലെ 7ന് ആണ് അപകടമുണ്ടായത്. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്യുന്ന കൊൽക്കത്ത സ്വദേശി നസീർ (23) ആണ്  തീച്ചൂളയില്‍ അകപ്പെട്ടത്. 15 അടിക്ക് മുകളില്‍ ആ‍ഴമുള്ള ഗര്‍ത്തത്തിലേക്കാണ്  തൊ‍ഴിലാളി വീണുപോയത്. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News