രാജ്‌കോട്ടിലെ തീപിടിത്തം; ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

രാജ്‌കോട്ടിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. നാല് വര്‍ഷം നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു.

ALSO READ: ബാർ ഉടമയുടെ വിവാദ ശബ്ദ രേഖ; അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു

അഗ്‌നി സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ ആവശ്യമായ അനുമതികളില്ലാതെയാണ് ഗയിമിങ് സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന അഭിഭാഷകന്റെ മറുപടിയിലായിരുന്നു കോടതിയുടെ വിമര്‍ശനം . ഇതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും മോദിയുടെ സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു.

ALSO READ: ഗുണ്ടയുടെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News