ഒന്നാം സ്ഥാനം നിലനിർത്താൻ ഗുജറാത്ത്;ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് x ദില്ലി പോരാട്ടം

ഐപിഎല്‍ പതിനാറാം സീസണിലെ നാൽപത്തിനാലാം മത്സരത്തില്‍ ദില്ലി ക്യാപിറ്റല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദിൽ ഇന്ന് ഗുജറാത്തിൻ്റെ തട്ടകത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടർച്ചയായി നേടിയ മൂന്ന് വിജയവുമായിട്ടാണ് ഗുജറാത്ത് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് 8 മത്സരങ്ങളിൽ നിന്നും 6 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. എട്ടു കളികളിൽ നിന്നും രണ്ട് വിജയങ്ങളുമായി പോയൻ്റ് പട്ടികയിൽ ഏറ്റവും അവസാനസ്ഥാനത്താണ് ഡൽഹി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News