Kuwait

കുവൈറ്റില്‍ ബയോമെട്രിക് കാലാവധി കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്തവരുടെ ശ്രദ്ധയ്ക്ക്; പണി കിട്ടും

കുവൈറ്റില്‍ ബയോമെട്രിക് കാലാവധി കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്തവരുടെ ശ്രദ്ധയ്ക്ക്; പണി കിട്ടും

കുവൈറ്റില്‍ ബയോമെട്രിക് കാലാവധി സെപ്റ്റംബര്‍ 30ന് കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്ത 35,000-ഓളം സ്വദേശികളുടെ ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും നിര്‍ത്തിവച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കിംഗ്....

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു: അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലെ ലീഗല്‍ കണ്‍സള്‍ട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അഭിഭാഷകനായി....

കുവൈത്ത് തീപിടിത്തം യാദൃശ്ചികം, കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ കഴിയില്ല; സാങ്കേതിക റിപ്പോർട്ട് പുറത്ത്

കുവൈത്ത് മംഗെഫിലെ തീപിടിത്തം യാദൃശ്ചികമാണെന്നും കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്നും സാങ്കേതിക റിപ്പോർട്ട്. അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം അനുവദിച്ചതായും....

കുവൈറ്റ് ദുരന്തം; പരിക്കേറ്റവർക്ക് വാഗ്ദാനം ചെയ്‌തിരുന്ന ധനസഹായം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ്

ജൂൺ 12-ന് കുവൈറ്റ് മംഗഫിലെ എൻ.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്കെല്ലാം കമ്പനി വാഗ്ദാനം ചെയ്‌തിരുന്ന....

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി ധനസഹായം കൈമാറി യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍....

​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി അധികൃതർ....

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനയ്യായിരം ഡോളർ ധനസഹായം നൽകാൻ കുവൈത്ത് സർക്കാർ

കുവൈത്തിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ (....

“ജീവനക്കാർ തനിക്ക് കുടുംബാംഗങ്ങൾ: കുവൈറ്റ് ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കും”; വാർത്താസമ്മേളനത്തിൽ വികാരാധീനനായി എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം. ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ജീവനക്കാർക്കായി ഒരുക്കിയിരുന്നു.....

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; 9 പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ....

കുവൈറ്റ് ദുരന്തം; 24 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവരിൽ 24 മലയാളികളെ തിരിച്ചറിഞ്ഞു. 49 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരുമാണ് മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ മറ്റുള്ളവർ. നിരവധി പേർ....

കുവൈറ്റ് ദുരന്തം; ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്: മന്ത്രി വീണാ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ്. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ....

കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ 25 മലയാളികൾ; 23 പേരെ തിരിച്ചറിഞ്ഞു

മലയാളി സമൂഹത്തിനാകെ വേദനയായി മാറിയ കുവൈറ്റിലെ തീ പിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന്....

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി

കുവൈറ്റ് എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കമ്പനി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8....

കുവൈറ്റ് ദുരന്തം; 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക

കുവൈറ്റിലെ ദുരന്തത്തില്‍ 24 പേര്‍ മരിച്ചതായി നോര്‍ക്ക. 24 മലയാളികള്‍ മരിച്ചെന്നത് സ്ഥിരീകരിക്കാത്ത കണക്കാണെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചതില്‍ 22....

കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി വിമാനം തയ്യാറാക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് യൂസഫ് നിര്‍ദേശം....

കുവൈറ്റ് തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍

കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍. പരിക്കേറ്റവരുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ....

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

കുവൈറ്റിലെ മംഗഫ് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി....

കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

കുവൈറ്റ് തീപിടിത്തത്തിൽ മരണസംഖ്യ കൂടുന്നു.മരിച്ച 4 പേരെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട കീഴ് വായ്പ്പൂർ നെയ്‌വേലിപ്പടി സ്വദേശി സിബിൻ ടി....

കുവൈറ്റിലെ തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ്....

കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.....

കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു ജോർജ് മരിച്ചത്

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)ആണ് മരിച്ചത്. ഇതോടെ....

കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി....

Page 1 of 101 2 3 4 10