Kuwait

വിവാഹം ചെയ്തത് ദിവസങ്ങള്‍ മുമ്പ്; നവവരനായ മലയാളി യുവാവ് അബുദാബിയില്‍ ഷോക്കേറ്റ് മരിച്ചു

പുറത്തിറങ്ങാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷം; അറുപത്തി ഒൻപതു ശതമാനവും പ്രവാസികളെന്ന് പുതിയ കണക്ക്

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റേതാണ് കണക്കുകള്‍....

പ്രതിഷേധം കത്തി; ഒടുവില്‍ തീരുമാനം പിന്‍വലിച്ച് എയർ ഇന്ത്യ

സര്‍ക്കുലർ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു ....

സൗദിയില്‍ സംഗീത പരിപാടിക്കിടെ വേദിയിലെത്തി ഗായകനെ ആലിംഗനം ചെയ്തു; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റുചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയയാക്കാനാണ് തീരുമാനം....

കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായി

വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്....

വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ചൂഷണ രഹിതമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

സത്യസന്ധവും സുതാര്യവുമായരീതിയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റി നടത്താൻ സാധിക്കണം....

കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ കുറവ്

പതിമൂന്നു ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നു മണി എക്‌സ്‌ചേഞ്ച് രംഗത്തെ കമ്പനികള്‍....

നിപ വെെറസ്: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്

യുഎഇ , കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ വന്നു....

വന്‍ കൊ​ടു​ങ്കാ​റ്റിന് സാധ്യത; 160 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും; ഗള്‍ഫ് നിവാസികള്‍ക്ക് ആശങ്ക

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല ‘മെ​ക്കു​നു’ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​താ​യി ഒമാൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി . സ​ലാ​ല തീ​ര​ത്തു​​നി​ന്ന്​ 600....

ഇനി വ‍ഴിതെറ്റി പോയാലോ ഒറ്റപ്പെട്ടുപോയാലോ ഭയപ്പെടേണ്ട; ഇതാ നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കി കുവൈറ്റ് പൊലീസിന്‍റെ മൊബൈല്‍ ആപ്പ്

കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയമാണ് പുതിയ സഹായ സംവിധാനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി പുറത്തിറക്കിയത്....

കുവൈറ്റില്‍ മലയാളി അധ്യാപിക മരണപ്പെട്ടു

സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരണപെട്ട ഷിലു....

കുവൈറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് മലയാളികൾക്ക് ജീവപര്യന്തം ശിക്ഷ

യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്....

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; ഫിലിപ്പിന്‍സ് അംബാസഡറോട് രാജ്യം വിടണമെന്ന് കുവൈറ്റ്‌

കുവൈറ്റിന്റെ അഭിമാനത്തെയും അഭ്യന്തര സുരക്ഷക്കും ക്ഷതമേല്‍പ്പിച്ച നടപടി....

കുവൈറ്റിൽ വിസ പുതുക്കൽ ഇനി എളുപ്പമാകും; ഓൺലൈൻ നടപടിക്രമങ്ങള്‍ ഇങ്ങനെ

നടപടി സെപ്തംബര് മാസം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കും ....

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാ‍ഴ്ച കൂടി; വിവരങ്ങള്‍ ഇങ്ങനെ

30000ത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്....

സ്വദേശി വല്‍ക്കരണം; കുവൈറ്റില്‍ പ്രവാസി ജനസംഖ്യയില്‍ വലിയ ഇടിവ്

സ്വദേശി വൽക്കരണ നടപടികൾ 2022 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്....

പ്രവാസലോകത്ത് നിന്നും സങ്കടവാര്‍ത്ത; മലയാളി കുഞ്ഞിന് കുവൈറ്റില്‍ ദാരുണാന്ത്യം

ഡേ കെയറില്‍ വെച്ചാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചത്....

പ്രതിസന്ധി രൂക്ഷം; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....

ഇഖാമ പുതുക്കാന്‍ എന്‍ഒസി നിര്‍ബന്ധം; ആശങ്കയില്‍ പ്രവാസികള്‍

മലയാളികളടക്കം ഏകദേശം 7000 ലധികം ഇന്ത്യന്‍ എന്ജീനീയര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ ഉത്തരവ്....

Page 10 of 11 1 7 8 9 10 11