Kuwait
കുവൈറ്റിൽ വിസ പുതുക്കൽ ഇനി എളുപ്പമാകും; ഓൺലൈൻ നടപടിക്രമങ്ങള്‍ ഇങ്ങനെ
നടപടി സെപ്തംബര് മാസം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കും ....
പരുക്കേറ്റവരുടെ നില ഗുരുതരമാണ്....
ഡേ കെയറില്‍ വെച്ചാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചത്....
കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....
2020 നു മുൻപ് വാറ്റ് നടപ്പാക്കാനുള്ള സാധ്യത കുറവാണ്....
മലയാളികളടക്കം ഏകദേശം 7000 ലധികം ഇന്ത്യന്‍ എന്ജീനീയര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ ഉത്തരവ്....
ജനുവരി 29 ന് ഒരുമാസത്തേക്ക് മാത്രം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു....
ഓരോ വർഷവും ഒരു നിശ്ചിത സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടാനാണ് തീരുമാനം....
കുവൈത്ത് സിറ്റി: ബംഗ്ലദേശില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്. വീസക്കച്ചവടവും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നതില്‍....
ഒരു തൊഴിലാളിക്ക് 250 ദിനാര്‍ വീതം കെട്ടിവെയ്‌ക്കേണ്ടി വരും....
പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്....
അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടേതാണ് ഉത്തരവ്....
കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ....
ട്രാഫിക് നിയമത്തിലെ വകുപ്പ് 207 പ്രകാരമാണ് നടപടി ആരംഭിച്ചത്....
മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂണിറ്റുകള്‍ സ്ഥാപിക്കും.....
കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു....
ഒരു വര്‍ഷം പൂര്‍ത്തിയാകാതെയാണ് രാജി....
കുവൈറ്റ് സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പങ്കെടുത്ത കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗം പ്രഹസനമായി മാറി....
നാനൂറോളം തൊഴിലാളികള്‍ ആണ് എംബസിയില്‍ എത്തിയിരിക്കുന്നത്....
പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു....
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധന....
29,000 ഇന്ത്യക്കാര്‍ ആവശ്യമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിയുന്നു....