Kuwait

കുവൈറ്റിൽ നിയമ ലംഘകരെ കണ്ടെത്താൻ രാജ്യ വ്യാപകമായ സുരക്ഷാ പരിശോധനകൾ

കുവൈറ്റിൽ നിയമ ലംഘകരെ കണ്ടെത്താൻ രാജ്യ വ്യാപകമായ സുരക്ഷാ പരിശോധനകൾ

കുവൈറ്റിൽ വിവിധ നിയമ ലംഘകരെ കണ്ടെത്താനുള്ള സുരക്ഷ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മൈതാൻ ഹവല്ലി ഏരിയയിൽ നടത്തിയ പരിശോധനയിൽ 1,141 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.....

കുവൈറ്റ് തൊഴിൽ വിപണിയിലെ ഏറ്റവും വലിയ പ്രവാസി തൊഴിൽ ശക്തിയായി ഇന്ത്യക്കാർ

കുവൈറ്റിലെ തൊഴിൽ വിപണിയിലെ വലിയ പ്രവാസി തൊഴിൽ ശക്തി ഇന്ത്യക്കാരാണെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഏറ്റവും പുതിയ....

കുവൈറ്റിലെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്

ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കുവൈറ്റിലെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്. തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റിയും ആഭ്യന്തര....

കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു

കുവൈത്തിൽ ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. ഒന്നാം....

കുവൈറ്റിൽ ഈ വർഷം 25,000 പേരെ നാടുകടത്തി; കഴിഞ്ഞ മാസം മാത്രം 2,897 നിയമലംഘകരെ

കുവൈറ്റിൽ ഈ വർഷം ഇതുവരെ വിവിധ കാരണങ്ങളാൽ 25,000 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 2,897....

യു.എ.ഇ യിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഫെഡറൽ അതോറിറ്റി....

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനം തിട്ട ഇലന്തൂര്‍ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരിച്ചത്. ബുധനാഴ്ച....

കുവൈറ്റിൽ മലയാളി നിര്യാതനായി

കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി. തളിപ്പറമ്പ് ഏഴോം സ്വദേശി മുട്ടുമല്‍ വീട്ടില്‍ സുജിത്താണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also....

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌ തൊഴിൽ പരാതികൾ അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും പരാതിപ്പെടാം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌  തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ്....

കുവൈറ്റിൽ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും പിടികൂടി

കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി.  ഇറക്കുമതി....

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ്  മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ....

കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയുടെ ഭാഗമായ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കുവൈത്ത് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന....

കുവൈറ്റില്‍ ബയോമെട്രിക് കാലാവധി കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്തവരുടെ ശ്രദ്ധയ്ക്ക്; പണി കിട്ടും

കുവൈറ്റില്‍ ബയോമെട്രിക് കാലാവധി സെപ്റ്റംബര്‍ 30ന് കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്ത 35,000-ഓളം സ്വദേശികളുടെ ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും....

കുവൈത്തിൽ സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസാ മാറ്റം അനുവദിക്കാൻ തീരുമാനം

കുവൈത്തിൽ സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി വിസാ മാറ്റം അനുവദിക്കാൻ തീരുമാനം. ആഭ്യന്തര....

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നു; നിർദേശവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇതുപ്രകാരം....

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു: അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലെ ലീഗല്‍ കണ്‍സള്‍ട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അഭിഭാഷകനായി....

കുവൈത്ത് തീപിടിത്തം യാദൃശ്ചികം, കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ കഴിയില്ല; സാങ്കേതിക റിപ്പോർട്ട് പുറത്ത്

കുവൈത്ത് മംഗെഫിലെ തീപിടിത്തം യാദൃശ്ചികമാണെന്നും കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്നും സാങ്കേതിക റിപ്പോർട്ട്. അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം അനുവദിച്ചതായും....

കുവൈറ്റ് ദുരന്തം; പരിക്കേറ്റവർക്ക് വാഗ്ദാനം ചെയ്‌തിരുന്ന ധനസഹായം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ്

ജൂൺ 12-ന് കുവൈറ്റ് മംഗഫിലെ എൻ.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്കെല്ലാം കമ്പനി വാഗ്ദാനം ചെയ്‌തിരുന്ന....

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി ധനസഹായം കൈമാറി യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍....

​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി അധികൃതർ....

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനയ്യായിരം ഡോളർ ധനസഹായം നൽകാൻ കുവൈത്ത് സർക്കാർ

കുവൈത്തിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ (....

Page 2 of 12 1 2 3 4 5 12