Kuwait

കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; എംബസി പൂര്‍ണ്ണ സഹായം നല്‍കും, മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കും

കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; എംബസി പൂര്‍ണ്ണ സഹായം നല്‍കും, മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കും

കുവൈറ്റിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്ത സംഭവത്തിൽ എംബസി പൂര്‍ണ്ണ സഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റിലേക്ക് തിരിച്ചു.തീപിടിത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സഹായത്തിന് മേല്‍നോട്ടം വഹിക്കും....

കുവൈത്തിൽ ഫ്ലാറ്റിന് തീ പിടിച്ചു; 4 പേർ മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ ഫ്ലാറ്റിന് തീപിടിച്ച് 4 പേർ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ....

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം റിപ്പോർട്ട് ചെയ്തത് 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. മേജർ ജനറൽ യൂസഫ്....

ബഹ്‌റൈനിലെ കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

ബഹ്‌റൈനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്....

കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു; പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ്

കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം....

കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു; ആഹ്‌ളാദത്തോടെ പ്രവാസികൾ

കുവൈറ്റിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസികൾ. ദീർഘകാലമായി രാജ്യത്ത് നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസയാണ് ഇപ്പോൾ....

നഷ്ടമായത് വിവേകശാലിയായ ഭരണാധികാരിയെ: ഗോവിന്ദന്‍ മാസ്റ്റര്‍

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം....

കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ്....

കുവൈറ്റ് അമീര്‍ അന്തരിച്ചു

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശനങ്ങളെ....

കുവൈത്തിൽ ഇനി സാങ്കേതിക വിദഗ്ധർക്ക് അക്കാദമിക്ക് യോഗ്യതകളുമായി പൊരുത്തപ്പെട്ട തസ്തികയിലേ വിസ അനുവദിക്കൂ

കുവൈത്തിൽ സാങ്കേതിക വിദഗ്ധരായ തൊഴിലാളികൾക്ക് വിസ അനുവദിക്കണമെങ്കിൽ അവരുടെ അക്കാദമിക് യോഗ്യതകൾ റിക്രൂട്ട് ചെയ്യുന്ന ജോലിയുടെ തസ്തികയുമായി പൊരുത്തപ്പെടണമെന്ന് മാനവ....

കൃത്യമായ രേഖകളില്ല,കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായി

കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത പരിശോധനയിൽ മതിയായ....

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കീടങ്ങളെയും എലികളെയും ചെറുക്കുന്നതിനായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഒമാൻ ആരോഗ്യ....

സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

കുവൈറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഫ്ലെക്സിബിൾ ജോലി സമയം . ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിലിൻറെ....

അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

താമസനിയമ ലംഘകരെ പിടികൂടാനായി സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈറ്റ്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് രാജ്യത്തുള്ളതെന്നാണ് അനൌദ്യോഗിക കണക്ക്. റെസിഡൻസി,....

കുവൈത്തിൽ കനത്ത ചൂടിന് അവസാനമാകുന്നു

കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നു. കുവൈത്ത് അൽ-ഉജൈരി സയന്റിഫിക് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന്....

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്‌നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക....

11 മാസത്തിനിടെ കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 636 വിവാഹമോചന കേസുകള്‍; വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈറ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. അല്‍ റായ്....

Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ

സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതൽ സ്വദേശിവൽകരണം....

Kuwait: സ്വദേശി വൽക്കരണം; കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും ജീവനക്കാരെ പിരിച്ചു വിട്ടു

കുവൈറ്റ്(kuwait )മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും....

FIFA : ഫിഫ ലോകകപ്പ് 2022: ഖത്തറിന്റെ രണ്ടാമത്തെ ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്തിറക്കി

ഫിഫ ലോകകപ്പ് 2022 ( FIFA World Cup 2022 )  ഖത്തറിന്റെ ( Qatar ) രണ്ടാമത്തെ ഔദ്യോഗിക....

കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത്‌ പുരോഗതി; വാക്സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടുന്നു

കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത്‌ തുടർച്ചയായി പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ ജാബിർ ബ്രിഡ്ജിൽ (Jaber Bridge Vaccination Center) പ്രവർത്തിക്കുന്ന....

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

പ്രവാസികള്‍ക്കായി(pravasi) ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ്(Kuwait) ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍....

Page 3 of 11 1 2 3 4 5 6 11