Kuwait

കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപ നില 7 ഡിഗ്രി സെൽഷ്യസ് വരെ ആയി കുറയുമെന്ന് കാലവസ്ഥാ....

കുവൈത്തിൽ ബാലവേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം....

ഇന്ത്യയിലെ തീവ്ര ചിന്താഗതിക്കാരായ BJP അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണം; ആവശ്യം ശക്തം

ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.....

അവിശ്വാസ പ്രമേയം അതിജീവിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ....

കൊവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈറ്റ്

കൊവിഡ് വ്യാുനം കുറഞ്ഞതോടെ കുവൈറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി. പൊതു ഗതാഗത സംവിധാനം പൂര്‍ണ....

ആറുമാസത്തില്‍ കൂടുതല്‍ പുറത്ത് താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍....

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ....

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍....

കുവൈറ്റിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ അനുമതി വേണ്ട; ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ 50 വയസ്സിനു മുകളിൽ പ്രായമായവർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം....

കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി

കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ....

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം....

കുവൈറ്റിൽ അനധികൃത മാർഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടും

കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു.  നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന....

പെട്രോളിയം വില കുതിച്ചുയരുന്നു; കുവൈറ്റുള്‍പ്പെടെയുള്ള എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശ്വാസം

കൊവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെ പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക....

കൊവിഡ്‌ നിയന്ത്രണം; കുവൈത്തില്‍ മൂന്നു ലക്ഷത്തിലധികം പ്രവാസികളുടെ താമസ രേഖകൾ റദ്ദാക്കി 

കൊവിഡ്‌ നിയന്ത്രണങ്ങളെത്തുടര്‍ന്ന്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി....

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് അരലക്ഷം രൂപയോളം പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ....

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി; ബുക്കിംഗ് ആരംഭിച്ചു

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....

മലയാളി കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ

മടവൂർ സ്വദേശിയെ കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനായ കാടച്ചാലിൽ ജിജിൻ (43) ആണ്....

ഈ നിബന്ധനകള്‍ പാലിച്ച് ഇന്ത്യക്കാര്‍ക്ക് ഇനി കുവൈറ്റില്‍ പ്രവേശിക്കാം

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ....

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌  കോഴിക്കോട്‌ സ്വദേശി മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌  കോഴിക്കോട്‌ സ്വദേശി മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബുവാണ് മരിച്ചത്.  31 വയസായിരുന്നു. ഒമാനിൽ   സ്വകാര്യ ധനകാര്യ....

16 കിലോ ലഹരിമരുന്ന് മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറബ്....

Page 5 of 12 1 2 3 4 5 6 7 8 12