Kuwait

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്. സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നവര്‍ നിയമനടപടിക്ക് വിധേയമാകേണ്ടിവരുമെന്ന്....

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ്....

കൊറോണ ആശങ്കയില്‍ ലോകം; മരണസംഖ്യ 47,000 കടന്നു; 9 ലക്ഷം രോഗബാധിതര്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷമെന്ന് സമ്മതിച്ച് വീണ്ടും ട്രംപ്; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1900 കടന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.....

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍....

കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍....

കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....

കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍....

കൊറോണ പ്രതിരോധം; യുഎഇയില്‍ അണുനശീകരണ യഞ്ജം; രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുത്

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ്....

എമിറേറ്റ്‌സിന്റെ മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം

ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഒമാനിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....

കൊറോണ വ്യാപനം: ദുബായില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫ്‌ലൂ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും ദുബായ്....

വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് അബുദാബി

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വന്‍ ഇളവുകളുമായി അബുദാബി വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശി....

ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേക്ക് അവധി

മസ്‌കറ്റ്: ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് അവധി തുടങ്ങുകയെന്ന് ഒമാന്‍ ടി.വി....

കൊറോണ: സൗദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും നിര്‍ത്തുന്നു; വിലക്ക് നാളെ മുതല്‍

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....

കടുത്ത നടപടികളുമായി കുവൈത്ത്; നിരീക്ഷണം ലംഘിച്ചാല്‍ നാടുകടത്തും

കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി കുവൈത്ത്. 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം (ഹോം ക്വാറന്റൈന്‍) ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര....

കുവൈറ്റില്‍ 8 പേര്‍ക്ക് കൂടി കെറോണ; രോഗബാധിതരുടെ എണ്ണം 80 ആയി

കുവൈറ്റ് സിറ്റി: രാജ്യത്ത് 8 പേര്‍ക്ക് കൂടി കെറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം....

കുവൈറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധനയില്ലെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് തിരിച്ചു വന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധന ഇല്ലെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഫെബ്രുവരി 27 മുതല്‍....

കോവിഡ് 19: കുവൈത്തില്‍ മാര്‍ച്ച് 26 വരെ പൊതുഅവധി

കുവൈത്ത്​: കുവൈത്തില്‍ വ്യാഴാഴ്​ച മുതൽ മാർച്ച്​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ മാർച്ച്​ 27, 28....

കുവൈത്തില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 69

കുവൈത്തില്‍ ഇന്ന് പുതിയ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 69 ആയി. കുവൈത്തിലെ....

കോവിഡ്‌–19; കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും

ആഗോള തലത്തിൽ കോവിഡ്‌–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ്....

സൗദി രാജകുടുംബത്തിലെ മൂന്നു പേര്‍ തടവില്‍; രണ്ടു പേര്‍ പ്രമുഖര്‍

സൗദി രാജകുടുംബത്തിലെ മൂന്നു പേരെ തടവിലാക്കിയതായി ബിബിസിയില്‍ റിപ്പോര്‍ട്ട്. സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ്....

സൗദിയിലേക്ക് മൂന്നു രാജ്യങ്ങളില്‍ നിന്ന് യാത്രാനിയന്ത്രണം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനത്തിന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുഎഇ, ബഹറൈന്‍,....

Page 7 of 11 1 4 5 6 7 8 9 10 11