Kuwait
മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തുന്നത്....
ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്....
ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് അവര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചത്.....
മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു.....
കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം മുതലേ നികുതി നിര്‍ദ്ദേശത്തിന്നെതിരാണ്.പ്രമുഖ ഇസ്ലാമിക പണ്ഡിതരും നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു....
രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....
ഇന്നലെ മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു....
നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്....
വാര്‍ത്തയില്‍ പറയുന്നത് പ്രകാരം കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൌണ്ടറില്‍ കാണിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും....
കഴിഞ്ഞ വർഷം രാജ്യത്ത് 3390 കുട്ടികൾ കേസുകളിൽ പ്രതിയായതായി കുവൈറ്റ് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു....
നൂറ്റി അറുപത്തിഒന്നു പേർക്കാണ് ഈ ഉത്തരവിന്റെ ബലത്തിൽ ജയിൽ മോചനം ലഭിക്കുക....
ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ വ്യാജ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നത്....
തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി ആനുപാതം ക്രമീകരിക്കുന്നതിന് വേണ്ടി നേരത്തെ മന്ത്രിസഭാ കൈകൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.....
തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.....
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം....
തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ തീരുമാനം ....
തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യമന്ത്രാലയം ഉയര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.....
പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിനാണ് മന്ത്രി രാജി സമര്‍പ്പിച്ചത്....
ബാങ്കിന്റെ മൊത്തം മൂലധനത്തിന്റെ അഞ്ചുശതമാനം വരെ സാധാരണ നിലയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം....
ട്രാഫിക് നിയമങ്ങള്‍പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്....
മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.....