Gulf

അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി

അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി

യു എ ഇ സന്ദർശിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ....

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ ഇറാന്റെ മിസൈൽ വർഷം

ഇസ്രയേലിന് നേരെ മിസൈലാക്രണവുമായി ഇറാൻ. ഇറാൻ നൂറിലധികം മിസൈൽ തൊടുത്തതായി റിപ്പോർട്ട്. ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇതുവരെ നാല് പേർ....

നേപ്പാളിൽ പ്രളയദുരിതം: മരണം 217 ആയി

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 217 ആയി. 28 പേരെ കാണാനില്ലെന്നാണ് വിവരം. സെപ്റ്റംബർ....

പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം....

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നു; നിർദേശവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇതുപ്രകാരം....

ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ

ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സേന ഇപ്പോൾ....

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും. പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കുന്ന പാര്‍ക്കിന്റെ പതിമൂന്നാം സീസണ്‍ ആണ്....

തൊഴില്‍ വിസയില്‍ റിയാദിലെത്തിയത് 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുവരെ നാട്ടില്‍ പോയിട്ടില്ല; ഒടുവില്‍ മടങ്ങുന്നത് ചേതനയറ്റ ശരീരമായി

റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. 13 ദിവസം മുമ്പ് റിയാദിലെ താമസസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം....

‘ഭാര്യയ്ക്ക് ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങണം’; വോറൊന്നും നോക്കിയില്ല, പൊന്നുംവില കൊടുത്ത് ഒരു ദ്വീപ് തന്നെ വാങ്ങിക്കൊടുത്ത് വ്യവസായി

തന്റെ ഭാര്യയ്ക്കായി ഒരു സ്വകാര്യ ദ്വീപ് വാങ്ങി നല്‍കി കോടീശ്വരനായ ഭര്‍ത്താവ്. ദുബായിലെ വ്യവസായി ജമാല്‍ അല്‍ നദക്ക് ആണ്....

വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ-ഇന്ത്യ സെക്ടറിൽ ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന....

ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ് മലയാളി നഴ്സ് അന്തരിച്ചു ; സംഭവം സൗദിയിൽ

സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ....

അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി യുഎഇ

യുഎഇ അനധികൃതമായി താമസിക്കുന്നവർക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി. പാസ്പോർട്ടിന്റെ സാധുത ആറുമാസത്തിൽ കുറവാണെങ്കിൽ പൊതുമാപ്പിന്....

വയനാട് നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ ; ദുരിത ബാധിതർക്ക് കമ്മലുകളും,സമ്പാദ്യകുടുക്കകളും നൽകി

വയനാട്ടിലെ ചൂരൽമലയിലെയും, മുണ്ടക്കൈയിലെയും അട്ടമലയിലെയും നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ. ദുരിത ബാധിതർക്ക് സഹായം നൽകാനായി കമ്മലുകൾ നൽകി....

യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് സർക്കാർ

യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു സർക്കാർ. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം....

ഓർമ കേരളോത്സവം ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവം 2024 ഡിസംബർ 1....

അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്

വാർത്താ ചാനലായ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ  റെയ്ഡ്. റാമല്ലയിലെ ഓഫിസുകളിൽ ആയിരുന്നു പരിശോധന. ഓഫിസ് 45....

ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ

ദുബായിൽ അമിത വേഗത്തിൽ കാറോടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 220 കിലോമീറ്റർ....

യുഎഇയിലും സ്വര്‍ണവില കുതിച്ചുയരുന്നു; ഒറ്റയടിക്ക് വിലകൂടി

യുഎഇയിലും സ്വര്‍ണവില കുതിച്ചുയരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിനു 300 ദിര്‍ഹമെന്ന റെക്കോര്‍ഡ് മാറിമറിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന്....

മദ്യപിച്ച് മറീന ബേ സാന്‍ഡ്‌സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി; ഇന്ത്യന്‍ തൊഴിലാളിക്ക് കിട്ടിയത് എട്ടിന്റെ പണി

സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സിലെ ദി ഷോപ്പ്സിന്റെ പ്രവേശന കവാടത്തിന് പുറത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളിക്ക്....

പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്

പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത്....

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമി ഷാർജയിലെ പുതിയ പൊലീസ് മേധാവി

ഷാർജയിലെ പുതിയ പൊലീസ് മേധാവിയായി മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും....

അബ്ദുൽ റഹീമിന്റെ മോചനം ; ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന്

സൗദി അറേബ്യയിൽ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ്....

Page 1 of 751 2 3 4 75