Gulf

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കീടങ്ങളെയും എലികളെയും ചെറുക്കുന്നതിനായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊതുകുകളുടെ....

മൂടൽ മഞ്ഞിന് സാധ്യത; ദുബായിലും അബുദാബിയിലും ജാഗ്രത നിർദേശം

ദുബായ് എമിറേറ്റ്സിൻറെ ചില ഭാഗങ്ങൾ, അബുദാബി എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അബുദാബി മുതൽ....

സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞു

സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞു. ആഗസ്റ്റിൽ രണ്ട് ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ചെറിയ കണക്കാണിത്. പണപ്പെരുപ്പം....

അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

താമസനിയമ ലംഘകരെ പിടികൂടാനായി സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈറ്റ്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് രാജ്യത്തുള്ളതെന്നാണ് അനൌദ്യോഗിക കണക്ക്. റെസിഡൻസി,....

കൂടുതൽ പഠനാവസരം; 11 പുതിയ സർക്കാർ സ്‌കൂളുകൾക്ക് തുടക്കമിട്ട് യു എ ഇ

കൂടുതൽ കുട്ടികൾക്ക് പഠനാവസരം ഒരുക്കുന്നതിൻറെ ഭാഗമായായി യു എ ഇയിൽ 11 പുതിയ സർക്കാർ സ്‌കൂളുകൾ കൂടി തുറന്നു. യു....

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നു. ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍....

ദുബായില്‍ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി

ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍,....

ദുബായ് മെട്രോ ആരംഭിച്ചിട്ട് 14 വർഷം

ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്ന് 14 വർഷം. 2009 സെപ്തംബർ ഒമ്പതിനായിരുന്നു ഇതിന് ആരംഭം കുറിക്കുന്നത്. കഴിഞ്ഞ 14 വർഷത്തിനിടെ....

ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ....

അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ പരാതിയുമായി രക്ഷിതാക്കൾ

അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ചില അധ്യാപകര്‍ നടത്തുന്ന....

അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ

അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ. അറബ്, ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് അറസ്റ്റിലായവർ. ഗൾഫിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്ട്ര....

നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്നേറി സൗദി അറേബ്യ

നിത്യോപയോഗ ഭക്ഷ്യ കാര്‍ഷിക ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം....

കുവൈത്തിൽ കനത്ത ചൂടിന് അവസാനമാകുന്നു

കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നു. കുവൈത്ത് അൽ-ഉജൈരി സയന്റിഫിക് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന്....

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്‌നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക....

അമിത വേഗത; ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു

ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗതയാണ് അപകടങ്ങള്‍ക്കു കാരണം. 2022ല്‍ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.....

ഖത്തർ ലോകകപ്പ് മാതൃകകൾ പിന്തുടരാൻ ലോകാരോഗ്യ സംഘടന

2022 ലോകകപ്പില്‍ ഖത്തര്‍ നടപ്പാക്കിയ ആരോഗ്യ-ഭക്ഷ്യ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ്....

ലോകകപ്പിൽ ബ്രാൻഡിങ്ങിന് ഉപയോഗിച്ച തുണികൾ റീസൈക്ലിങ് ചെയ്തു; മാലിന്യ നിർമാര്‍ജനത്തിൽ വീണ്ടും മാതൃകയായി ഖത്തർ

ലോകകപ്പ് കാലത്ത് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ പുനരുപയോഗിച്ച് മാതൃകയായി ഖത്തർ.173 ടണ്‍ പോളിസ്റ്റര്‍ തുണികള്‍ പുനരുപയോഗിച്ചാണ് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഖത്തര്‍....

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്  വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് പുലർച്ചെ 1:50 നു പുറപ്പെടേണ്ട....

ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. 15 വയസുകാരനായ സയാൻ അഹമ്മദ് ആണ് മരിച്ചത്. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ....

യുഎഇയിൽ ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ എത്തണം

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം. വിസ അനുവദിച്ച ദിവസം മുതൽ 60 ദിവസത്തിനുള്ളിൽ....

പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്....

യു എ ഇ യിൽ പരീക്ഷ എഴുതുന്നതിനായി ജീവനക്കാര്‍ക്ക് അവധി

പരീക്ഷ എഴുതുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിക്ക് അനുമതി നൽകി യുഎ ഇ . പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളത്തോടു....

Page 16 of 84 1 13 14 15 16 17 18 19 84