Gulf
മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി
പഠനത്തില്‍ മികവ് കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍....
എൽജിബിടിക്യു-വുമായി ബന്ധപ്പെട്ട 150 ലധികം കീവേഡുകളുടെ തിരച്ചിൽ ഫലങ്ങൾ നീക്കം ചെയ്ത് ആമസോൺ. സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് യുണൈറ്റഡ് അറബ്....
ഉലകനായകൻ കമൽ ഹാസന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ജി.ഡി.ആർ.എഫ്.എ അധികൃതരിൽ നിന്ന് താരം ഗോൾഡൻ വീസ ഏറ്റുവാങ്ങി. പ്രശസ്ത സാമൂഹിക-പരിസ്ഥിതി....
യുഎഇയില്‍ എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി ആമസോണ്‍. എല്‍ജിബിടി വിഭാഗക്കാര്‍ ആഗോളതലത്തില്‍ ‘പ്രൈഡ് മന്ത്’ ആഘോഷിക്കാനിരിക്കെയാണ് ആമസോണിലെ ഈ നിയന്ത്രണം. പ്രാദേശിക....
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. സൗദി അറേബ്യയിലെ തുമൈര്‍ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഇതോടെ ബലിപെരുന്നാള്‍....
അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍....
ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി എല്‍എല്‍എച്ച്....
ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്‌റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 30....
കുവൈറ്റില്‍(Kuwait) കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ്(Norka Roots) കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹികജോലിക്കായി....
വ്യാജ ടാക്സികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ദുബൈ. ജബല്‍അലി മേഖലയില്‍ ആര്‍ ടി എയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 41....
യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. സുരക്ഷ വര്‍ധിപ്പിച്ച് രോഗവ്യാപനം കുറക്കാനായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഗ്രീന്‍....
ഗൾഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികൾ . സ്വദേശികൾക്കും വിദേശികൾക്കും....
(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍.....
(Homosexuality)സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍(Saudi Arabia) ഭരണകൂടം രംഗത്ത്. സ്വവര്‍ഗാനുരാഗത്തിനെതിരായ നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും....
യുഎഇ(uae)യില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്(covid19) സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.....
വളർത്തുമൃഗങ്ങളെയും കൂടെക്കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അവസരമൊരുക്കുന്നു. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ്....
യുഎഇ(UAE)യിൽനിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽവച്ച് മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40) ആണ് മരിച്ചത്. ദുബൈയിൽ....
കുവൈത്തില്‍ പ്രവാസി അധ്യാപകരുടെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നു. അധ്യാപകരുടെ ഇഖാമകള്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് അധികാരം....
ലോകത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റില്‍(Kuwait). അല്‍ ജഹ്റയിലാണ് ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില.....
സൗദി(Saudi) പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ....
യുഎഇ(UAE)യില്‍ ചൊവ്വാഴ്ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.....
പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപി നേതാവ് നിന്ദിച്ച സംഭവത്തില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍....