Gulf

Kuwait: പണംവച്ച് ചൂതാട്ടം; 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

Kuwait: പണംവച്ച് ചൂതാട്ടം; 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

പണംവച്ച് ചൂതാട്ടം(gambling) നടത്തിയ കുറ്റത്തിന് കുവൈറ്റിൽ(kuwait) 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍മദി ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍....

എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി ആമസോണ്‍; സംഭവം യുഎഇയില്‍

യുഎഇയില്‍ എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി ആമസോണ്‍. എല്‍ജിബിടി വിഭാഗക്കാര്‍ ആഗോളതലത്തില്‍ ‘പ്രൈഡ് മന്ത്’ ആഘോഷിക്കാനിരിക്കെയാണ് ആമസോണിലെ ഈ നിയന്ത്രണം. പ്രാദേശിക....

മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന്

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. സൗദി അറേബ്യയിലെ തുമൈര്‍ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഇതോടെ ബലിപെരുന്നാള്‍....

Hajj: അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയാല്‍ 10,000 റിയാല്‍ പിഴ

അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍....

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം;പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി LLH ആശുപത്രി

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി എല്‍എല്‍എച്ച്....

ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്‌റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 30....

Norka Roots: കുവൈറ്റില്‍ തൊഴില്‍ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍

കുവൈറ്റില്‍(Kuwait) കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ്(Norka Roots) കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹികജോലിക്കായി....

ദുബൈയില്‍ വ്യാജ ടാക്സികള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു

വ്യാജ ടാക്സികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ദുബൈ. ജബല്‍അലി മേഖലയില്‍ ആര്‍ ടി എയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 41....

UAE: കൊവിഡ് കേസുകളില്‍ വര്‍ധനവ്; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. സുരക്ഷ വര്‍ധിപ്പിച്ച് രോഗവ്യാപനം കുറക്കാനായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഗ്രീന്‍....

ഗൾഫ് ഭരണാധികാരികളെ  വിവാദങ്ങളിലേക്ക്  വലിച്ചിഴക്കുന്ന സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ  പ്രതിഷേധവുമായി പ്രവാസി മലയാളികൾ

ഗൾഫ് ഭരണാധികാരികളെ  വിവാദങ്ങളിലേക്ക്  വലിച്ചിഴക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ  പ്രതിഷേധവുമായി  പ്രവാസി മലയാളികൾ .  സ്വദേശികൾക്കും വിദേശികൾക്കും....

GCC:ജിസിസിയിലെ താമസക്കാര്‍ക്ക് ഇനി വിസയില്ലാതെ സൗദി സന്ദര്‍ശിക്കാം; പുതിയ നീക്കവുമായി അധികൃതര്‍|Saudi Arabia

(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍.....

Saudi:സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി; മഴവില്‍ നിറങ്ങളിലുള്ള സാധനങ്ങള്‍ കണ്ടുകെട്ടുന്നു

(Homosexuality)സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍(Saudi Arabia) ഭരണകൂടം രംഗത്ത്. സ്വവര്‍ഗാനുരാഗത്തിനെതിരായ നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും....

UAE: യുഎഇയില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇ(uae)യില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്(covid19) സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.....

Etihad-airways; ഇനിമുതൽ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ ഇത്തിഹാദ് എയർവേസ്

വളർത്തുമൃഗങ്ങളെയും കൂടെക്കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അവസരമൊരുക്കുന്നു. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ്....

Flight: ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ മരിച്ചു

യുഎഇ(UAE)യിൽനിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽവച്ച് മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40) ആണ് മരിച്ചത്. ദുബൈയിൽ....

Kuwait: കുവൈറ്റിലെ പ്രവാസി അധ്യാപകര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈത്തില്‍ പ്രവാസി അധ്യാപകരുടെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നു. അധ്യാപകരുടെ ഇഖാമകള്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് അധികാരം....

Kuwait: ചുട്ടുപൊള്ളി കുവൈറ്റ്; രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

ലോകത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റില്‍(Kuwait). അല്‍ ജഹ്റയിലാണ് ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില.....

Saudi: ഇന്തോനേഷ്യന്‍ യാത്രയ്ക്കുള്ള വിലക്ക് നീക്കി സൗദി

സൗദി(Saudi) പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ....

UAE: യുഎഇയില്‍ 5 പേർക്ക്കൂടി കുരങ്ങുപനി

യുഎഇ(UAE)യില്‍ ചൊവ്വാഴ്ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.....

Kuwait : പ്രവാചകനെതിരായ പരാമര്‍ശം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍

പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപി നേതാവ് നിന്ദിച്ച സംഭവത്തില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍....

Covid19: സൗദിയിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യ(saudiarebia) യിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 578 പേർ സുഖം പ്രാപിച്ചു. ഒരു....

Saudi Arabia; ബിജെപി നേതാവിന്റെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധിച്ച് സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യയും ജി.സി.സി....

Page 20 of 81 1 17 18 19 20 21 22 23 81