Gulf

ഖത്തറിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50 വയസ്സുള്ള ഒരു പുരുഷനിലാണ് വൈറസ് സാന്നിധ്യം....

പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ്

പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് അധികൃതര്‍. കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസിനെ ആക്രമിച്ചാല്‍ അയ്യായിരം കുവൈറ്റി ദിനാര്‍ പിഴയോ അഞ്ചു....

സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം; ലക്ഷ്യം വിമാനത്താവളം തകർക്കൽ

സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം. ജിദ്ദ വിമാനത്താവളം ലക്ഷ്യംവെച്ച മിസൈൽ ആണ് ആക്രമണം നടന്നത്. യമനിലെ സൻആയിൽ നിന്നും വിമാനത്താവളം....

സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം

സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യമൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹൂതി മിലീഷ്യകൾ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ്....

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. അ​ൽ ഷ​ഖീ​ക്ക്, ജി​സാ​ൻ, ജാ​നു​ബ്, ഖാ​മി​സ് മു​ശൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ....

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പുന:രാരംഭിക്കുന്നു

മാര്‍ച്ച് 28 മുതല്‍ ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ്  പുനരാരംഭിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ....

സൗദിയില്‍ ഇന്നുമുതല്‍ ശക്തമായ തണുപ്പിന് സാധ്യത

സൗദിയില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വീണ്ടും ശക്തമായ തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയില്‍ ശരത്കാലം മാറി വേനല്‍....

ഒമാനില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു

ഒമാന്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു. തിങ്കളാഴ്ച 109.91 ഡോളറായിരുന്നു എണ്ണ വില ചൊവ്വഴ്ച ബാരലിന് 100 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.....

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു; 80 % പുരുഷന്മാരാണെന്ന് റിപ്പോർട്ടുകൾ

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ....

കുവൈത്തിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ്....

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍....

ഒമാനിലെ പ്രവാസികളേ ഇതിലേ…. നിങ്ങള്‍ക്കൊരു ആശ്വാസ വാര്‍ത്ത

ഒമാനിൽ  പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി   ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള....

പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്ക്കും; ഉത്തരവിറക്കി ഒമാൻ

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും....

സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി. ഒരു വര്‍ഷത്തേക്കാണ്....

പ്രവാസികളെക്കൂടി ചേര്‍ത്തുപിടിക്കുന്ന ബജറ്റ്; എന്‍ കെ കുഞ്ഞുമുഹമ്മദ്

2022- 23 സാമ്പത്തിക വര്‍ഷത്തിനു മുന്നോടിയായി ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും ജനോപകാര ബജറ്റാണെന്ന് ലോകകേരളസഭാംഗവും ദുബായ് ഓര്‍മ രക്ഷധികാരിയുമായ....

കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപ നില 7 ഡിഗ്രി....

തൊഴിൽ മേഖലയിൽ പരിഷ്ക്കാരവുമായി കുവൈറ്റ്

കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രൊഫഷനുകളിൽ കൂടി മിനിമം യോഗ്യത നിശ്ചയിക്കാൻ സർക്കാർ....

കുവൈറ്റുകാരെ ഇതിലേ….. താമസ നിയമലംഘകർക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ....

ആ ഭാഗ്യവാന്മാരെ നാളെ അറിയാം

ലോകകപ്പ് മത്സരങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചവരെ നാളെ അറിയാം. റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവരെ നാളെ മുതൽ ഇ മെയിൽ....

ഖത്തറില്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിന്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിനുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. സമുദ്രങ്ങളിലെ മലിനീകരണം....

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണം പിടികൂടി. മുത്തുകള്‍ ബുര്‍ഖയില്‍ തുന്നിച്ചേര്‍ത്ത....

നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും; പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക്

യുഎയില്‍ നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും. പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക് എത്തും.....

Page 23 of 79 1 20 21 22 23 24 25 26 79