Gulf

ഒമാനില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; ജാഗ്രതാനിർദേശം

ഒമാനില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; ജാഗ്രതാനിർദേശം

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 27 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു.....

ഖത്തറില്‍ ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍; മാസ്‌ക് നിർബന്ധം

ഖത്തറില്‍ ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍....

കൊവിഡ്;ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രം ടെര്‍മിനലിലേക്ക് പ്രവേശനം അനുവദിച്ച് ദുബൈ

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ. പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രാ....

സൗദിയില്‍ വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി

സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....

സമ്മതമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴ; യു.എ.ഇയില്‍ പുതിയ നിയമം

പൊതുസ്ഥലത്ത് അനുവാദമില്ലാതെ വ്യക്തികളുടെ സ്വകാര്യത ലംഘിച്ച് ചിത്രമെടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം. പൗരന്മാരുടെ സ്വകാര്യത മാനിച്ചാണ് യു.എ.ഇയില്‍ പുതിയ സൈബര്‍ നിയമം....

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ ധനസഹായം

വാഹനാപകടത്തില്‍ പരിക്കേറ്റകുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ വെച്ച്....

ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി

ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി.  ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ....

അജ്മാനിൽ ഹൃദയസ്തംഭനം മൂലം മലയാളി ഡോക്ടർ മരിച്ചു

അജ്മാനിൽ  ഹൃദയസ്തംഭനം മൂലം   മലയാളി ഡോക്ടർ മരിച്ചു.  കൊടുങ്ങല്ലൂർ എരിയാട്  സ്വദേശി  ഡോ.മുഹമ്മദ് സഗീർ ആണ് മരിച്ചത്. അജ്മാൻ  അൽ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്തനായിരുന്നു. കൊടുങ്ങല്ലൂർ അയ്യാലിൽ ചക്കപ്പഞ്ചലിൽ....

യുകെയിലെ  മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്താന്‍ “കൈരളി യുകെ”

യുകെയിലെ  മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരിൽ സംഘടന നിലവിൽ വരുന്നു.....

ഒമൈക്രോൺ; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ

നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ....

കുവൈറ്റിൽ 12 പേർക്ക്കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു

കുവൈറ്റിൽ  കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ 12 പേർക്ക്‌ കൂടി കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ....

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്.....

യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം

യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭരണകൂടം. അല്‍ഹൊസന്‍ ആപ്പിന്റെ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി രാജ്യത്തെ....

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേള”ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേളയായ “ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം. ദോഹ ഖത്താര വില്ലേജിലാണ് പതിനൊന്നാമത് “ദവു” എന്ന പരമ്പരാഗത....

ഒമൈക്രോൺ ഭീതിയിൽ രാജ്യങ്ങൾ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ

ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....

ഖത്തറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; പ്രത്യേക നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഖത്തറില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. പ്രധാനമായും പൊതുജനങ്ങള്‍ പാലിക്കേണ്ട മൂന്ന്....

മസാജ് ചെയ്യാമെന്ന് വാഗ്ദാനം; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി

മസാജിനായി യുവാവിനെ വിളിച്ചുവരുത്തിയ ശേഷം ഉപദ്രവിക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28,400 ദിര്‍ഹം (5.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയും....

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം....

കുവൈറ്റിൽ അനധികൃത മാർഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടും

കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു....

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ. എല്ലാ മേഖലകളെയും ഡിജിറ്റലൈസ്‌ ചെയ്യാനുള്ള ദുബൈയുടെ പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഘട്ടത്തിനാണ്....

‘ഭീകരതയുടെ കവാടങ്ങളിലൊന്ന്’: സൗദി അറേബ്യ തബ്ലീഗ് ജമാഅത്ത് നിരോധിച്ചു

ഇസ്‌ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദിരാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്....

ദേശീയദിനം; പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ

യുഎഇയുടെ 50-ാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിര്‍ഹം നോട്ട് സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍....

Page 24 of 75 1 21 22 23 24 25 26 27 75