Gulf
ഹറമിലെ കിംഗ് അബ്ദുല്‍ അസീസ് കവാടം തുറന്നുകൊടുത്തു
മക്ക ഹറം പള്ളിയുടെ കിംഗ് അബ്ദുല്‍ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. റമദാനിലെ തീര്‍ഥാടകരുടെ സൌകര്യം പരിഗണിച്ചാണ് കവാടം തുറന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള....
കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്,....
അബുദാബിയില്‍ കുടുംബവഴക്കിനിടെ തല ചുമരിലിടിച്ച് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ്....
റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന 31 വയസുകാരന്‍. യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം....
ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ലോകകപ്പിനായി ഖത്തറും ലോകാരോഗ്യ സംഘടനയും ഫിഫയും കൈകോര്‍ക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, ലോകാരോഗ്യ സംഘടന,....
പൂച്ച പ്രസവിച്ചതിന് ആംബുലന്‍സ് വിളിച്ച് ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍. സംഭവം ഇങ്ങനെ, ഷാര്‍ജയിലെ യുഎഇ നാഷണല്‍ ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍സ് സെന്ററിലാണ് ആ....
സൗദിയില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഏപ്രില്‍ മുപ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മൂന്നര....
182 ദിവസങ്ങള്‍ നീണ്ടു നിന്ന ദുബായ് എക്‌സ്‌പോ സമാനതകളില്ലാത്ത വിസ്മയകാഴ്ചകളുടെ വേദിയായിരുന്നു. ലോകം വിരുന്നെത്തിയ ദുബായ് എക്‌സ്‌പോയില്‍ 192രാജ്യങ്ങളാണ് തങ്ങളുടെ....
യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഇനി കൊവിഡ്19 ആര്‍ടി പിസിആര്‍ പരിശോധന വേണ്ട. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.....
മസ്‌കത്ത് വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താളത്തില്‍ എത്തിയ തൃശുര്‍ വലപ്പാട് സ്വദേശി പുതിയ....
സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി....
ഒമാനിൽ പാറ ഇടിഞ്ഞുവീണ് അപകടം. അഞ്ചുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ് പ്രദേശത്താണ്....
സൗദിയില്‍ റോഡപകടങ്ങളിലെ മരണനിരക്കില്‍ വലിയ കുറവ് വന്നതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളാണ് ഫലം....
കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225....
ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50....
കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ....
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി കണക്കുകള്‍. 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി നാല്പതിനായിരം....
പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് അധികൃതര്‍. കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസിനെ ആക്രമിച്ചാല്‍ അയ്യായിരം കുവൈറ്റി ദിനാര്‍ പിഴയോ അഞ്ചു....
സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം. ജിദ്ദ വിമാനത്താവളം ലക്ഷ്യംവെച്ച മിസൈൽ ആണ് ആക്രമണം നടന്നത്. യമനിലെ സൻആയിൽ നിന്നും വിമാനത്താവളം....
സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യമൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹൂതി മിലീഷ്യകൾ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ്....
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളാണ് ആക്രമണം ഉണ്ടായത്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ....
മാര്‍ച്ച് 28 മുതല്‍ ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ....