Gulf

സൗദിയില്‍ ഇന്നുമുതല്‍ ശക്തമായ തണുപ്പിന് സാധ്യത

സൗദിയില്‍ ഇന്നുമുതല്‍ ശക്തമായ തണുപ്പിന് സാധ്യത

സൗദിയില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വീണ്ടും ശക്തമായ തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയില്‍ ശരത്കാലം മാറി വേനല്‍ ചൂട് ശക്തമാകുന്നതിനിടെയാണ് വീണ്ടും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന....

കുവൈത്തിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ്....

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍....

ഒമാനിലെ പ്രവാസികളേ ഇതിലേ…. നിങ്ങള്‍ക്കൊരു ആശ്വാസ വാര്‍ത്ത

ഒമാനിൽ  പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി   ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള....

പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്ക്കും; ഉത്തരവിറക്കി ഒമാൻ

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും....

സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി. ഒരു വര്‍ഷത്തേക്കാണ്....

പ്രവാസികളെക്കൂടി ചേര്‍ത്തുപിടിക്കുന്ന ബജറ്റ്; എന്‍ കെ കുഞ്ഞുമുഹമ്മദ്

2022- 23 സാമ്പത്തിക വര്‍ഷത്തിനു മുന്നോടിയായി ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും ജനോപകാര ബജറ്റാണെന്ന് ലോകകേരളസഭാംഗവും ദുബായ് ഓര്‍മ രക്ഷധികാരിയുമായ....

കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപ നില 7 ഡിഗ്രി....

തൊഴിൽ മേഖലയിൽ പരിഷ്ക്കാരവുമായി കുവൈറ്റ്

കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രൊഫഷനുകളിൽ കൂടി മിനിമം യോഗ്യത നിശ്ചയിക്കാൻ സർക്കാർ....

കുവൈറ്റുകാരെ ഇതിലേ….. താമസ നിയമലംഘകർക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ....

ആ ഭാഗ്യവാന്മാരെ നാളെ അറിയാം

ലോകകപ്പ് മത്സരങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചവരെ നാളെ അറിയാം. റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവരെ നാളെ മുതൽ ഇ മെയിൽ....

ഖത്തറില്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിന്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിനുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. സമുദ്രങ്ങളിലെ മലിനീകരണം....

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണം പിടികൂടി. മുത്തുകള്‍ ബുര്‍ഖയില്‍ തുന്നിച്ചേര്‍ത്ത....

നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും; പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക്

യുഎയില്‍ നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും. പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക് എത്തും.....

യുഎഇയില്‍ 644 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഇന്ന് 644 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് വേണ്ട

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതിനെത്തുടര്‍ന്നു യുഎഇയില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനുളള തീരുമാനമാണ്....

യുഎഇയിലേക്ക് വാക്‌സിനെടുത്ത് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കുന്നു

വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന....

പ്രവാസികള്‍ക്കൊരു ആശ്വാസ വാര്‍ത്ത; ഷാർജയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് റാപിഡ് ടെസ്റ്റ്  ഒഴിവാക്കി

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ്19 റാപിഡ് ടെസ്റ്റും  ഒഴിവാക്കി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന....

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര....

യാത്രക്കാരുടെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കൊവിഡ്‌ പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം....

‘ഖത്തറിൽ വരുന്നു കൂറ്റൻ ഡ്രെയിനേജ് ടണല്‍’; നിർമ്മിക്കുന്നത് അഷ്‌ഗാൽ

ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര,....

ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ വര്‍ഷം ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍....

Page 29 of 85 1 26 27 28 29 30 31 32 85