Gulf

കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ എറൈവൽ വീസ അനുവദിച്ച് യുഎഇ; ലഭിക്കാൻ വേണ്ടത് ഇത്രമാത്രം

കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ എറൈവൽ വീസ അനുവദിച്ച് യുഎഇ; ലഭിക്കാൻ വേണ്ടത് ഇത്രമാത്രം

കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ എറൈവല്‍ വീസ അനുവദിച്ച് യുഎഇ. 250 ദിര്‍ഹം നിരക്കില്‍ 60 ദിവസം വരെ വീസ ലഭിക്കും. യുകെയിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും....

അബുദാബിയിലെ ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ ‘രാഷ്ട്രസേവാ’ പുരസ്‌കാരം പി ഹരീന്ദ്രനാഥിന്

ഗാന്ധിയന്‍ ആശയപ്രചാരണം ലക്ഷ്യമിട്ട് ദീര്‍ഘകാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ ‘രാഷ്ട്രസേവാ’ പുരസ്‌കാരത്തിന്, ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ്....

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ്....

അന്താരാഷ്ട്ര എഐ സമ്മേളനത്തിന് വേദിയാകാൻ ദുബായ്; സമ്മേളനം ഏപ്രിലില്‍

യുഎഇയുടെ ഡിജിറ്റല്‍ നവീകരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി, ദുബായില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ അന്താരാഷ്ട്ര എ....

കുവൈറ്റിൽ മലയാളി നിര്യാതനായി

കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി. തളിപ്പറമ്പ് ഏഴോം സ്വദേശി മുട്ടുമല്‍ വീട്ടില്‍ സുജിത്താണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also....

ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച; മുൻകൂർ അനുമതിയില്ലാതെയും പങ്കെടുക്കാം

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകിട്ട് നാലു....

ഒമാനിൽ മഴയ്ക്ക് ശമനമായി; കൂടുതൽ മഴ ലഭിച്ചത് സൂർ വിലായത്തിൽ

ഒമാനിൽ മഴയ്ക്ക് ശമനം. ഇതിനെ തുടർന്ന് കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച ഉപസമിതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒമാന്‍ നാഷണല്‍....

അബ്ദുൾ റഹീമിന്റെ മോചനം: ഹരജി സൗദി കോടതി 21-ലേക്ക് മാറ്റി

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21-ലേക്ക്....

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌ തൊഴിൽ പരാതികൾ അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും പരാതിപ്പെടാം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌  തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ്....

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.അബുദാബിയിലെ സാമൂഹിക പ്രവർത്തകനും  കണ്ണൂർ ഒഴപ്രം സ്വദേശിയുമായ റജിലാൽ കോക്കാടൻ ആണ് മരിച്ചത്.അൽ മൻസൂർ കോൺട്രാക്ടിങ്ങ്....

ഒമാനില്‍ വയര്‍ലെസ് ഡ്രോണുകള്‍ അടക്കം നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ പിടികൂടി

ഒമാനില്‍ അന്‍പതോളം വയര്‍ലെസ് ഡ്രോണുകളടക്കമുള്ള നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടി. മറ്റു ചരക്കുകള്‍ക്കുള്ളില്‍....

4000 കോടിയുടെ കൊട്ടാരം, 8 പ്രൈവറ്റ് ജെറ്റുകൾ, നിക്ഷേപങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി മുതൽ സ്പേസ് എക്സ് വരെ; ലോകത്തെ ഏറ്റവും സമ്പന്നരായ കുടുംബത്തെ പറ്റി അറിയാം…

4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം, 8 പ്രൈവറ്റ് ജെറ്റുകൾ, 700 സൂപ്പർ കാറുകൾ, പാരിസിലും ലണ്ടനിലും മാൻഷനുകൾ…....

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണം

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു.....

കുവൈറ്റിൽ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും പിടികൂടി

കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി.  ഇറക്കുമതി....

‘കേരളത്തിലെ വൈവിധ്യമാർന്ന പ്രതലങ്ങളെ സംരക്ഷിക്കുമ്പോൾ തന്നെ സാഹോദര്യത്തിന്റെ ബന്ധം സൂക്ഷിക്കുകയാണ് സംസ്കൃതി’; ഡോ. ജോൺ ബ്രിട്ടാസ് എംപി

ഖത്തർ സംസ്കൃതി താൻ നെഞ്ചിലേറ്റിയ സംഘടനയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കൈരളിയുടെ ആവിർഭാവം സംസ്കൃതിയുടെ മടിത്തട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

അരളിച്ചെടിക്ക് അബുദാബിയിലും വിലക്ക്

അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി....

ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍നിന്ന് 30 കമ്പനികള്‍

ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ (GITEX GLOBAL 2004) കേരളത്തില്‍നിന്ന് ഇത്തവണ 30....

സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ്....

സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും

സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഉദ്ഘാടനം.....

ഗാർഹിക പീഡനക്കേസ് പ്രതികൾക്ക് വൻ പിഴ; നിയമം ഭേദ​ഗതി ചെയ്ത് യുഎഇ

ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് വൻ പിഴ ചുമത്തി നിയമം ഭേദ​ഗതി ചെയ്ത് യുഎഇ. പീഡനത്തിന് ഇരയാകുന്നവർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുകയാണ്....

കാത്തിരിപ്പിന് വിരാമം; ജോയലിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ്  മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ....

Page 3 of 79 1 2 3 4 5 6 79