Gulf
ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാവണം
ബഹ്‌റൈനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മന്ത്രാലയം. ഇന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കുക. രാജ്യം ഗ്രീന്‍ ലെവലിലേക്ക് മാറിയ പശ്ചാത്തലത്തില്‍....
ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.....
യുഎഇയില്‍ ഇന്ന് 882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ....
മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .....
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര....
കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ....
ഉക്രൈനിൽ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.ഇതിനായി ഇന്ത്യൻ എംബസിയിൽ കണ്‍ട്രോൾ റൂം ആരംഭിക്കുമെന്നും 18000ത്തിലധികം വിദ്യാർഥികൾ....
കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടി വിജി രതീഷ് സ്വീകരിച്ചു. ഗോൾഡൻ വിസ പതിച്ച....
ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ലോകകപ്പ്....
യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്.....
കൊവിഡ് വ്യാുനം കുറഞ്ഞതോടെ കുവൈറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി. പൊതു ഗതാഗത സംവിധാനം പൂര്‍ണ....
യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....
ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം....
അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന നടത്തി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ്....
ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍....
യുഎഇയില്‍ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം....
ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10....
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ....
കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇ താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വ്യവസായ മന്ത്രി പി രാജീവ്. ഇതേക്കുറിച്ചു....
ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 25 വര്‍ഷം ആയി പ്രവാസ ജീവിതം നയിച്ചിരുന്ന....
ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്‍ക്ക്‌സന്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 135....
യുഎഇ തീരപ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. കൂടാതെ വിവിധ ഭാഗങ്ങളില്‍....